Today: 08 Sep 2024 GMT   Tell Your Friend
Advertisements
എന്‍.ഐ.എഫ്.എല്‍ ലില്‍ IELTS & OET മോക്ക് ടെസ്ററ് (ഓഫ്ലൈന്‍) പരിശീലനത്തിന് ഇപ്പോള്‍ രജിസ്ററര്‍ ചെയ്യാം
Photo #1 - India - Otta Nottathil - norka_inlf_language_course_norka_starting
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) തിരുവനന്തപുരം സെന്ററില്‍ IELTS, OET മോക്ക് ടെസ്ററ് സെഷനുകള്‍ (ഓഫ്ലൈന്‍ മാത്രം) സംഘടിപ്പിക്കുന്നു. ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍ ഒരുമിച്ചോ പ്രത്യേകമായോ പരിശീലനം ലഭിക്കും. യഥാര്‍ത്ഥ പരീക്ഷാ സാഹചര്യത്തെ അനുകരിക്കുന്നതും, എല്ലാ മൊഡ്യൂളുകളിലും വ്യക്തിഗത ഫീഡ്ബാക്ക് ലഭിക്കുന്ന രീതിയിലുമാണ് പരിശീലനം. എല്ലാ മോഡ്യൂളുകള്‍ക്കുമായി 10 ദിവസത്തെ പാക്കേജിന് 6425 രൂപയും, ഒരു ദിവസത്തെ പാക്കേജിന് 2360 രൂപയുമാണ് ഏടഠ ഉള്‍പ്പെടെയുളള ഫീസ്. വ്യക്തിഗത മോഡ്യൂളുകള്‍ക്ക് സ്പീക്കിംഗിനും റൈറ്റിംഗിനും 1180 രൂപ വീതവും, ലിസണിംഗ് റീഡിംഗ് എന്നിവയ്ക്ക് 885 രൂപ വീതവുവുമാണ് ഏടഠ ഉള്‍പ്പെടെയുളള ഫീസ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍~ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് +91~7907323505 (തിരുവനന്തപുരം) മൊബൈല്‍ നമ്പറിലോ (വാട്സ്ആപ്പ്, ടെലിഗ്രാം) നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
- dated 04 Jun 2024


Comments:
Keywords: India - Otta Nottathil - norka_inlf_language_course_norka_starting India - Otta Nottathil - norka_inlf_language_course_norka_starting,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
cial_0484_lounge
അഫോര്‍ഡബിള്‍ ലക്ഷ്വറിയുമായി കൊച്ചി വിമാനത്താവളത്തില്‍ പുതിയ ലോഞ്ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
laos_indians_rescue
തൊഴില്‍ തട്ടിപ്പിനിരയായ 47 ഇന്ത്യക്കാരെ രക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_nri_money_kollam
കേരളത്തില്‍ പ്രവാസി പണം കൂടുതലെത്തുന്നത് കൊല്ലത്ത്
തുടര്‍ന്നു വായിക്കുക
asias_richest_village
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തില്‍
തുടര്‍ന്നു വായിക്കുക
e_gate_smart_cial_nedumbassery_immigration
നെടുമ്പാശേരിയില്‍ വരുന്നു സ്മാര്‍ട്ട് ഗേറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ സ്വയം ഇമിഗ്രേഷന്‍ ക്ളിയറന്‍സ്
തുടര്‍ന്നു വായിക്കുക
new_permit_auto_rikshaw_all_over_kerala
ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇളവ് ; ഇനി ദൂരപരിധിയില്ല, കേരളം മുഴുവന്‍ കറങ്ങാം
തുടര്‍ന്നു വായിക്കുക
strom_sclag_young_priester_tot_thalassery
തലശ്ശേരി അതിരൂപത യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us